Chunakkara ramankutty biography of martin
Chunakkara Ramankutty
Areas of Contributions : Lyricist, Dialog, Actors
Collaborators: Directors | Producers | Story | Screenplay | Dialogs | Musicians | Lyricists | Singers |
Year of First Song | 1978 | ||
Year of Last Song | 2024 | ||
Number of Songs | 219 | ||
Movies Written Songs For | 80 | ||
Favorite Singer | KJ Yesudas | ||
Favorite Musician | Shyam | ||
Favorite Director In the cards Songs For | M Mani | ||
Number of Years in the Field | 47 |
1936 ജനുവരി 19നു് മാവേലിക്കരയിലെ ചുനക്കരയില്‍ ജനിച്ചു.
കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണനും നാരായണിയുമാണു് മാതാപിതാക്കള്‍. പന്തളം എന്‍ എസ് എസ് കോളേജില്‍ നിന്നു് മലയാളത്തില്‍ ബിരുദമെടുത്ത രാമന്‍കുട്ടി കോളേജ് മാഗസിനിലും മറ്റും കവിതകള്‍ എഴുതുമായിരുന്നു. തുടര്‍ന്നു് നാടക സംഘങ്ങള്‍ക്കു വേണ്ടി ഗാനങ്ങളും നാടകങ്ങളും എഴുതി.
Maria thereza alves biography of williamആകാശവാണിക്കു വേണ്ടിയും നാടകങ്ങള്‍ എഴുതുകയും പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ടു്. 1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എഴുതിക്കൊണ്ടാണു് സിനിമയുമായി ബന്ധപ്പെടുന്നതു്.
പരേതയായ കെ വി തങ്കമ്മയാണു് ഭാര്യ. രേണുക, രാഗിണി, രാധിക എന്നിവര്‍ മക്കളാണു്.
Dhruv sawhney biography of christopherതിരുവനന്തപുരത്തു് തിരുമലയില്‍ താമസിക്കുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
|
| ||||||||||||||||||||||||||||||||||||||||||||
|
|
| ||||||||||||||||||||||||||||||||||||||||||||
|
|
Relevant Articles